Sabu about his life after Bigboss
ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നൂറാം ദിനമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയാണ് പരിപാടി അവസാനിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളായിരുന്നു മത്സരിക്കാനെത്തിയത്.
#BigBossMalayalam